EXCLUSIVEമലയാളത്തില്‍ തുടങ്ങി ഇംഗ്ലീഷിലേക്ക് പ്രസംഗം മാറ്റിയ പ്രമുഖ നടി; നിങ്ങള്‍ ഈ കുണു കുണാന്നു പറയുന്നതു പാവപ്പെട്ട ഞങ്ങള്‍ക്ക് മനസിലാകുന്നില്ലെന്ന് തുറന്നു പറഞ്ഞ ഭീമന്‍! നിങ്ങള്‍ ലോകോത്തര നിലവാരമുള്ള സിനിമകളെക്കുറിച്ചു പറയുമ്പോള്‍ ഇവിടെയുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയുടെ അവസ്ഥ നേരിട്ടു പോയി കാണണമെന്ന് മന്ത്രിക്കും ഉപദേശം; 'എന്റെ രഘു ചേട്ടാ... ഞാന്‍ വിശദമായ മറുപടി പറയാം'..! കോണ്‍ക്ലേവിലെ താരവും ഭീമന്‍ രഘുപ്രത്യേക ലേഖകൻ7 Aug 2025 9:00 AM IST